കൊച്ചി:- എറണാകുളം ബിസിനസ് ഏരിയയിലെ എല്ലാ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകളും ഈ മാസം ഞായറാഴ്ചകളിലും പ്രവർത്തിക്കുന്നതാണ്. പുതിയതായി അവതരിപ്പിച്ച ഒരു രൂപയുടെ പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകളും, നമ്പർ മാറാതെ ബി എസ് എൻ എൽ നെറ്റ്വർക്കിലേക്ക് പോർട്ടിങ് സൗകര്യവും ഈ കേന്ദ്രങ്ങളിൽ ലഭിക്കുന്നതാണെന്ന് ബി എസ് എൻ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ......
കൊച്ചി: ലോകമെങ്ങുമുള്ള കേരളീയരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ കുത്തരിച്ചോറിനുള്ള മട്ട വടി അരി, മട്ട നാട് ബ്രാന്ഡില് വിപണിയിലെത്തിച്ച് ടിപിഎഫ് ഭാരത്. കാലടിയില് നടന്ന ചടങ്ങില് ടോളിന്സ് ഗ്രൂപ്പ് ചെയര്മാന് ഡോ. ......
കേരളത്തിലെ ഏഴ് പാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ അംഗീകാരമില്ലാത്ത 334 പാർട്ടികളെ രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ആറു വർഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികളെയാണ് രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ......
തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി)യുടെ സംസ്ഥാന ട്രഷററും വ്യവസായിയുമായ ബാലഗോപാൽ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായി നിയമിതനായി. ഇത് രാഷ്ട്രീയമായി പ്രാധാന്യമർഹിക്കുന്ന ഒരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ......
ദോഹ: സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച പത്താമത്തെ പ്രാദേശിക ഈത്തപ്പഴ ഉത്സവംസമാപിച്ചു.ജൂലൈ 24 മുതൽ ഓഗസ്റ്റ് 7 വരെനടന്ന മേളയിൽ 90,000-ത്തിലധികം സന്ദർശകരാണെത്തിയത്.രാജ്യത്തുടനീളമുള്ള 114 പ്രാദേശിക ഫാമുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തു, സന്ദർശകർക്കും കർഷകർക്കും വേണ്ടിയുള്ള സംവേദനാത്മക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.മേളയി 170,403 കിലോഗ്രാം ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഖലാസ് ഈന്ത പഴം ആയിരുന്നു. ......
കോഴിക്കോട്- കുന്ദമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് മുന്നിലാണ് ഹോം ഗാർഡിന്റെ പ്രതിഷേധം.സ്ഥിരമായി വിദ്യാർഥികളെ അവഗണിക്കുന്ന ബസ് പതിവുപോലെ കുട്ടികളെ കയറ്റാതെ മുന്നോട്ട് പോവുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ബസ് തടയാൻ ശ്രമിച്ചെങ്കിലും ബസ് നിർത്തിയില്ല. ......
ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഡൽഹിയിലെ കരാവൽ നഗർ പ്രദേശത്താണ് സംഭവം.......
കോട്ടയം : ചരിത്ര ഭൂമിയുടെ ചുവന്നമണ്ണിൽ ചെങ്കൊടി ഉയർന്നതോടെ സിപിഐ ജില്ലാ സമ്മേളനത്തിന് വൈക്കത്ത് തുടക്കം. സമ്മേളനത്തിന് വിളംബരമോതിക്കൊണ്ട്, പി കൃഷ്ണപിള്ളയുടെ ജന്മനാടിനെ കൂടുതൽ ചുവപ്പണിയിച്ച് ഇന്നലെ ചുവപ്പുസേനാ മാർച്ച് നടന്നു. ഓരോ മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ചടുലമായ ചുവടുകളുമായി ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങൾ അണിനിരന്ന പരേഡ് വിപ്ലവഭൂമിക്ക് കൂടുതൽ ആവേശമേകി. ......
പാര്ട്ടി നേതാക്കള് ജോത്സ്യന്മാരെ കാണാന് പോകുന്നുവെന്ന വിവാദത്തെ പൂര്ണമായും നിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
നേതാക്കള് ജോത്സ്യന്മാരെ കാണാന് പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയില് വിമര്ശനം ഉയര്ന്നുവെന്ന വാര്ത്തയ്ക്ക് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
സംസ്ഥാന സമിതിയില് ഒരു വിമര്ശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില് വന്നതൊന്നും ശരിയല്ലെന്നും ഗോവിന്ദന് പറഞ്ഞു. ഓരോ കാര്യങ്ങള് ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കേണ്ട എന്നും കണ്ണൂരില് മാധ്യമങ്ങളോട് ഗോവിന്ദന് വ്യക്തമാക്കി.
എം.വി ഗോവിന്ദന് പ്രശസ്ത ജോത്സ്യനെ സന്ദര്ശിച്ച ചിത്രം സമൂഹമാധ്യമത്തില് പ്രചരിച്ചിരുന്നു. ......